Friday, March 13, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 12.59 PM

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്...’ ; തമിഴ് ഗാനത്തിന് ചുവടുവെച്ച് രേണു സുധി ; വീഡി​യോ

renu-sudhi
photo-www.instagram.com/renu_sudhi/

വീണ്ടും ഡാന്‍സ് വീഡിയോയുമായി ആരാധകരെ കയ്യിലെടുത്ത് രേണു സുധി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’ എന്ന തമിഴ് ഗാനത്തിനാണ് രേണുവിന്റെ മനോഹരമായ നൃത്തം. കറുപ്പ് സാരി ധരിച്ചാണ് രേണു നൃത്തം ചെയ്യുന്നത്.

സിംപിള്‍ ചുവടുകളും മനോഹരമായ ഭാവപ്രകടനങ്ങളുമായാണ് വേണു വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഇതിനോടകം വൈറലാണ്. രേണുവിന്റെ ഭാവപ്രകടനങ്ങള്‍ നന്നായിട്ടുണ്ടെന്ന് ആരാധകര്‍ കുറിക്കുന്നു. കറുപ്പ് സാരി രേണുവിന് നന്നായി ചേരുന്നുണ്ടെന്നും കമന്റുകളുണ്ട്.

Ads by Google
Friday 06 Mar 2026 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW