Wednesday, March 11, 2026 Last Updated 52 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 12.43 PM

' ജീവിതത്തില്‍ കഷ്ടപ്പാടും പ്രയാസങ്ങളും തളര്‍ത്തുന്നതിന്റെ മുന്‍പൊരു രേണുസുധി ഉണ്ടായിരുന്നു'; പഴയക്കാല ചിത്രവുമായി താരം

old, photo
photo-www.instagram.com/renu_sudhi/

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി.

സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ സജീവമാണ് താരം. ഇതോടെ നിരവധി വിമര്‍ശനങ്ങളാണ് രേണുവിന് നേരിടേണ്ടി വരുന്നത്. രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം താഴെ പരിഹാസ കമന്റുകളും വിമര്‍ശന കമന്റുകളുമെല്ലാം വരാറുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കി എടുക്കാതെ തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയാണ് രേണു.

ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഒരു പഴയക്കാല ഫോട്ടോയാണ് രേണു പോസ്റ്റ് ചെയ്തത്. ' ജീവിതത്തില്‍ കഷ്ടപ്പാടും പ്രയാസങ്ങളും തളര്‍ത്തുന്നതിന്റെ മുന്‍പൊരു രേണുസുധി ഉണ്ടായിരുന്നു' , എന്നാണ് ചിത്രത്തിനൊപ്പം രേണു കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW