Saturday, March 14, 2026 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 08.14 PM

അഹമ്മദി മാര്‍ത്തോമാ ഗായകസംഘത്തിന്റെ 'ഹെവന്‍ലി സിംഫണി 2026' 9-ന്; ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് ജോബി ജോണ്‍ മുഖ്യാതിഥി

Chruch

കുവൈത്ത്‌സിറ്റി: അഹമ്മദി മാര്‍ത്തോമാ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ 'ഹെവന്‍ലി സിംഫണി 2026' എന്ന പേരില്‍ ഒരു ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.
അഹമ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ കൂടിവരുന്ന വിവിധ സഭകളിലെ ഏഴ് (7) ഗായക സംഘങ്ങളുടെ ഗാനങ്ങളും, കൂടാതെ എഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 വിജയിയായ ജോബി ജോണ്‍ ആലപിക്കുന്ന ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 'ഹെവന്‍ലി സിംഫണി'. ഗാനസന്ധ്യ അഹമ്മദി സെന്റ് പോള്‍സ്
ദേവാലയത്തില്‍ വെച്ച് ജനുവരി ഒന്‍പതാം (9) തീയതി വൈകുന്നേരം അഞ്ച് (5)മണി മുതല്‍ നടത്തുന്നത്.

Ads by Google
Ads by Google
TRENDING NOW