-->
തിരുവനന്തപുരം -സൗദി പാസഞ്ചേഴ്സ് ഫോറം ചെയർമാനായി ഡോ. അബ്ദുൾ അസീസ് സുബൈർ കുഞ്ഞിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അലക്സ് കൊട്ടാരക്കര (ജനറൽ സെക്രട്ടറി), ബഷീർ കോട്ടയം (ട്രഷറർ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ കോർഡിനേറ്റർ).