Thursday, March 12, 2026 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 09.12 PM

ദോഹയിൽ ഹൃദയസ്തംഭനം മൂലംമലയാളി ബാലിക മരിച്ചു

uploads/news/2026/03/829865/Hyda-Mariam.jpg

ദോഹ:ഹൃദയസ്തംഭനം മൂലംമലയാളി ബാലിക ദോഹയിൽ മരിച്ചു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾഹൈദ മറിയം(8)ആണ് ഹൃദയസ്തംഭനം മൂലം ദോഹയിൽ മരിച്ചത്.

പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന്ചികിത്സയിലായിരുന്നു. ഒലീവ് ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
മാതാവ്: താജിറ.
പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Ads by Google
Thursday 12 Mar 2026 09.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW