Thursday, March 12, 2026 Last Updated 21 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 03.28 PM

സ്വിം സ്യൂട്ടില്‍ ഗ്ലാമര്‍ ലുക്കില്‍ അഹാന കൃഷ്ണ; ചിത്രങ്ങള്‍ വൈറല്‍

ahaana
photo-www.instagram.com/ahaana_krishna/

നടി അഹാന കൃഷ്ണയുടെ സ്വിം സ്യൂട്ടിലുളള ചിത്രങ്ങള്‍ വൈറലാകുന്നു. ശ്രീലങ്കന്‍ യാത്രയില്‍ നിന്നുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് നടിയുടെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്.

അതേസമയം ' നാന്‍സി റാണി' യാണ് അഹാനയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ' ലോക' യില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW