Wednesday, March 11, 2026 Last Updated 38 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 10.31 AM

' ലെഹങ്കയും ഷൂസും.. ഇതെന്റെ വൈബ്' ; ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

yellow, floral
photo-www.instagram.com/keerthysureshofficial/

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുളള നടിയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. മഞ്ഞ ഫ്‌ളോറല്‍ ലെഹങ്കയില്‍ സുന്ദരിയാണ് താരം. മഞ്ഞയില്‍ പിങ്ക് പൂക്കളുളള ലെഹങ്കയ്‌ക്കൊപ്പം ഷൂസും ധരിച്ച് സൂപ്പര്‍ വൈബിലാണ് താരം.

ബ്ലാക് ആന്‍ഡ് വൈറ്റ് ചെക് ഡിസൈനിലുളള ബ്ലൗസില്‍ പൂക്കള്‍ ത്രെഡ് വര്‍ക്ക് ചെയ്തിരിക്കുന്നു. പച്ച ഷോളാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മഞ്ഞ പൂവും ചൂടി ബണ്‍ ഹെയര്‍ സ്‌റ്റൈലിലില്‍ മനോഹരിയാണ് കീര്‍ത്തി. സ്‌റ്റൈലിഷ് കളര്‍ഫുള്‍ കമ്മലാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.

മിനിമല്‍ മേക്കപ്പലിലാണ് താരം. വൈറ്റ് ഷൂസ് ആണ് ലെഹങ്കയ്‌ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW