Thursday, March 12, 2026 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 06.10 PM

കേരള അസോസിയേഷന്‍ കുവൈത്ത് 12-മത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക അവാര്‍ഡ് ജോണി ആന്റണിക്ക്

Johney Antony

കുവൈത്ത്‌സിറ്റി: ഈ വര്‍ഷത്തെ കണിയാപുരം രാമചന്ദ്രന്‍ മെമ്മോറിയല്‍ അവാര്‍ഡ് മലയാള സിനിമ മേഖലയില്‍ സംവിധാനം,അഭിനയ രംഗത്തും മികവ് നേടിയ ജോണി ആന്റണിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.1 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .
കേരള അസോസിയേഷന്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന 12 മത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 'നോട്ടം 2025 ഡിസംബര്‍ 5 ന് ഉച്ചക്ക് 1 മണിക്ക് അഹ്മദി ഡി.പി.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നല്‍കും.
പ്രശസ്ത സംവിധായകനും ഓസ്‌കാര്‍ അവാര്‍ഡ് നോമിനിയുമായ ഡോ : ബിജു ദാമോദരന്‍ ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW