Wednesday, March 11, 2026 Last Updated 17 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 02.53 PM

' 21 വയസ്സുളള ഞാന്‍' ; പഴയകാല ചിത്രങ്ങളുമായി നടന്‍ ദിനേശ് പണിക്കര്‍

actor, pics
photo-www.facebook.com/dinesh.panickker

നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ദിനേശ് പണിക്കര്‍. മിനിസ്്രകീനിലും- ബിഗ്‌സ്‌ക്രീനിലും സജീവമാണ് താരം.

ഇപ്പോള്‍ തന്റെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. '' 21 വയസ്സുളള എന്റെ പഴയ ഫോട്ടോയും 68 വയസ്സില്‍ ഇന്ന് എത്തി നില്‍ക്കുമ്പോള്‍ ഉളള ഫോട്ടോയും യാദൃശ്ചികമായി കണ്ടുകിട്ടിയപ്പോള്‍ ഒന്ന് പോസ്റ്റ് ചെയ്യണമെന്ന് തോന്നി... ഒരു കുസൃതി ഒരു കുസൃതി... ഒരു കൗതുകം' ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW