Thursday, March 12, 2026 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 05.11 PM

കുവൈത്ത് ഔവര്‍ ലേഡി ഓഫ് അറേബ്യ മൈനര്‍ ബസിലിക്കയില്‍ 19-മുതല്‍ 'ഡിവൈന്‍ ഫെസ്റ്റ്'

Chruch

കുവൈത്ത്‌സിറ്റി: അഹ്മദി ഔവര്‍ ലേഡി ഓഫ് അറേബ്യ മൈനര്‍ ബസിലിക്കയില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 19-മുതല്‍ 'ഡിവൈന്‍ ഫെസ്റ്റ്' നടക്കും.കോഴിക്കോട് കടലുണ്ടി എല്‍ റൂഹാ ധ്യാനകേന്ദ്രത്തിലെ ഫാ.റാഫേല്‍ കോക്കാടന്‍ ആണ് ഡിവൈന്‍ ഫെസ്റ്റിന് നേത്യത്വം നല്‍കുന്നത്. ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളില്‍ വൈകുനേരമാണ് ധ്യാനം.ബുധനാഴ്ചയുടെ വ്യഴാഴ്ചയും വൈകുനേരം നാല് മണിമുതല്‍ പത്ത് വരെയും വെള്ളിയാഴ്ച 7 മണി മുതല്‍ 10.30 വരെയുമാണ് വചന പ്രഘോഷണം രോഗശാന്തി ശുശ്രൂഷയും.ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് വി.കുര്‍ബ്ബാനയും തുടര്‍ന്ന്,ആരാധനയും അഹ്മദി ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ചില്‍ ഫാ.റാഫേല്‍ കോക്കാടന്റെ നേത്യത്വത്തില്‍ നടക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW