Thursday, March 12, 2026 Last Updated 41 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 02.06 PM

തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഹനീഫ കുവൈത്തില്‍ നിര്യാതനായി

CH

കുവൈത്ത് സിറ്റി:തൃശൂര്‍ വാടാനപ്പള്ളി അമ്പലത്ത് വീട്ടില്‍ ഹനീഫ (78) കുവൈത്തില്‍ ഇന്ന് നിര്യാതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സബാ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.കുവൈത്ത് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്.ഭാര്യ ജമീല, ഫാറസ്,റജില്‍,മുഹമ്മദ് റഫീഖ്,ശുറൂഖ് എന്നിവര്‍ മക്കളാണ്. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്‌ക് നേതൃത്വംനല്‍കിവരുന്നു.
കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂറിന്റെ പിതൃ സഹോദരനാണ് മരണമടഞ്ഞ ഹനീഫ.

Ads by Google
Ads by Google
TRENDING NOW