Saturday, March 14, 2026 Last Updated 46 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 04.25 AM

ഡോക്ടർ ലിയ സൂസൻ കോരുതിന് എം ഡി ഡേർമാറ്റൊളോജിയിൽ ഒന്നാം റാങ്ക്

DR Lekha

കുവൈത്ത്സിറ്റി: ഡോക്ടർ ലിയ സൂസൻ കോരുതിന് എം ഡി ഡേർമാറ്റൊളോജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. സി എം സി ലുധിയാനയിൽ നിന്നും എം ഡി ഡേർമാറ്റൊളോജി പഠനം പൂർത്തിയാക്കിയ ഡോക്ടർ ലിയ, പഞ്ചാബ് ബാബാ ഫരീദ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവല്ല പുളികീഴ് പടിപ്പുരക്കൽ ഡോക്ടർ പി സി കോരുതിന്റെയും ഡോക്ടർ സുജ കോരുതിന്റെയും മകളും( ഷിഫാ അൽ ജെസിറാ - ഫർവാനിയ മുൻ ഡോക്ടർ) കോട്ടയം കഞ്ഞിക്കുഴി പെരുംതുരുത്തിൽ ഡോക്ടർ റിജൊ വർക്കി സിറിയക്കിന്റെ ഭാര്യയുമാണ്.

Ads by Google
Ads by Google
TRENDING NOW