Friday, March 13, 2026 Last Updated 34 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 12.45 PM

' എന്നേയും അച്ചടക്കം പഠിപ്പിച്ച അച്ചടക്കക്കാരിയായ വീട്ടുകാരി' ; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് ജി. വേണുഗോപാല്‍

uploads/news/2025/09/800965/venugopal-post.gif
photo-www.facebook.com/GVenugopalOnline

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാല്‍. ഇപ്പോള്‍ ഭാര്യ രശ്മിക്ക് പിറന്നാള്‍ ആശംസിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജി. ​വേണുഗോപാല്‍.

' ആദ്യം കണ്ടപ്പോള്‍ തോന്നി നല്ല അച്ചടക്കമുളള കുട്ടി! എന്നേയും അച്ചടക്കം പഠിപ്പിച്ച അച്ചടക്കക്കാരിയായ ഈ വീട്ടുകാരിക്ക് ഒരു ' ഹാപ്പി ബര്‍ത്ത് ഡേ' , ജി. വേണുഗോപാല്‍ കുറിച്ചു. രശ്മയുടെ ഒരു പഴയക്കാല ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

വേണുഗോപാലിന്റെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് രശ്മിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കമന്റുകള്‍ ഇട്ടത്. എല്ലാവരോടും ഗായകന്‍ കമന്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW