-->
കുവൈത്ത്‌സിറ്റി: ഐ.എഫ്.എസ് 2001-ന് ബാച്ചിലെ പരമിത ത്രിപാതിയെ കുവൈത്ത് സ്ഥാനപതിയായി നിയമിച്ചു. പരമിത ത്രിപാതി ഉടന്‍ തന്നെ ചുമതലലേല്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ആദ്യമായിട്ടാണ് കുവൈത്തിലേക്ക് ഒരു വനിതയെ സ്ഥനപതിയായി നിയമിച്ചിരിക്കുന്നത്.