Wednesday, March 11, 2026 Last Updated 58 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 12.53 PM

സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴയില്‍ അടിച്ചുപൊളിച്ചു വരദ; വീഡിയോ

and, trip

മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വരദ. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇപ്പോഴിതാ വരദ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുളള ഒരു ആലപ്പുഴ യാത്രയുടെ വീഡിയോയാണിത്. നടി അഞ്ജന മോഹനും നടന്‍ സനല്‍ കൃഷ്ണയുമാണ് വീഡിയോയിലുളളത്. ' Friends day out' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

അതേസമയം നടന്‍ സനല്‍ കൃഷ്ണയ്‌ക്കൊപ്പമുളള വരദയുെട ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.

നടന്‍ ജിഷിന്‍ മോഹനായിരുന്നു വരദയുടെ ജീവിതപങ്കാളി. ഇവര്‍ പിന്നീട് വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW