-->
കുവൈത്ത്‌സിറ്റി: ദീര്‍ഘകാലം കുവൈത്ത് പ്രവാസിയായിരുന്ന മാവേലിക്കര പാറപ്പുറത്ത് വീട്ടില്‍ ഉമ്മന്‍ പി മാത്യു(പ്രസാദ്-78) അന്തരിച്ചു.
ഭാര്യ-ശോശാമ്മ ഉമ്മന്‍.മക്കള്‍ മിലി, മെര്‍ലിന്‍(എറണാകുളം), മിഥുന്‍( ദുബായ്).
മരുമക്കള്‍-റോബി,അനില്‍,ടീന.സംസ്‌കാരം വെള്ളിയാഴ്ച (29-ന്)രാവിലെ 11 മണിക്ക് മാവേലിക്കര സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍.
അല്‍ ബാഹേര്‍ കമ്പനിയിലെ കാറ്റര്‍പില്ലെര്‍ ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഉമ്മന്‍ പി മാത്യു.
കുവൈത്ത് സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ചര്‍ച്ച് ഇടവക അംഗമായിരുന്നു പരേതന്‍.