Saturday, March 14, 2026 Last Updated 28 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 04.15 PM

ടാന്‍ ലെതര്‍ ഔട്ഫിറ്റില്‍ സുന്ദരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

actress, leather
photo-www.instagram.com/lakshmilehr/

ബോളിവുഡിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പ്രധാന ഷേത്തിലെത്തുന്ന പരംസുന്ദരി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് ജാന്‍വിയിപ്പോള്‍. ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.

ജാന്‍വിയുടെ സ്‌റ്റൈലിസ്റ്റ് ലക്ഷ്മി ലെഹര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്.

ലെബനിസ് ഡിസൈനര്‍ ജോര്‍ജ് ഹോബെയ്‌കെ ഡിസൈന്‍ ചെയ്ത ഔട്ഫിറ്റിലാണ് ജാന്‍വി. ടാന്‍ ലെതര്‍ കൊണ്ട് തയാറാക്കിയ ബോഡികോണ്‍ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും സുന്ദരിയാണ് താരം. ലെതര്‍ ഔട്ട്ഫിറ്റിന് മാച്ച് ചെയ്യുന്ന ഷൂസും ധരിച്ചിരിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW