Wednesday, March 11, 2026 Last Updated 29 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jul 2025 05.59 PM

റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പം: 7.4 തീവ്രത; സൂനാമി മുന്നറിയിപ്പ്

uploads/news/2025/07/792080/00-erthu.gif
photo; representative image

മോസ്കോ : റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പം. പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്സ്കി നഗരത്തിന് അടുത്തായാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർച്ചയായ ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. 7.4 തീവ്രത രേഖപ്പെപ്പെടുത്തിയ ഭൂകമ്പമുണ്ടായ മേഖലയ്ക്ക് 300 കിലോമീറ്റർ ചുറ്റളവിൽ സൂനാമി മുന്നറിയിപ്പ് നൽകി. പിന്നീട് ചിലയിടങ്ങളിൽ സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു.

Ads by Google
Ads by Google
TRENDING NOW