Wednesday, March 11, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 12.54 PM

' റിമി ടോലി അല്ല, റിമി ടോമി' ; സ്‌പെഷ്യല്‍ ചിത്രം പങ്കുവെച്ച് ഗായിക

school, time
photo-www.instagram.com/rimitomy/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഇപ്പോള്‍ റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കോട്ടയം ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തിനു സമ്മാനം ലഭിച്ചപ്പോള്‍ തന്റെ ചിത്രമുള്‍പ്പടെ വന്ന പത്രവാര്‍ത്തയുടെ കട്ടിങ് ആണ് ഗായിക പങ്കുവെച്ചിരിക്കുന്നത്. റിമി ടോലി എന്നാണ് വാര്‍ത്തയില്‍ റിമിയുടെ പേര് കൊടുത്തിട്ടുളളത്.

' ഒരു പാവം പാലാക്കാരി കൊച്ചാണേ.
റിമി ടോലി അല്ല, റിമി ടോമി.
കോട്ടയം ജില്ല സ്‌കൂള്‍ കലോത്സവം.
ആദ്യത്തെ മ്യൂസിക് ടീച്ചേര്‍സ് M N Salim sir n George sir.
അന്നൊക്കെ ഒരു pic പേപ്പര്‍ il ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാര്‍ഡ് കിട്ടണ സന്തോഷം ആരുന്നു, അത്‌കൊണ്ട് ഈ ചിത്രം എന്നും സ്‌പെഷ്യല്‍.
അവിടം തൊട്ടു ഇന്ന് വരെ കൂടെ കട്ടക്ക് എന്റെ കൂടെ നിന്നു കരുത്തേകി എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും'. എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW