Friday, March 13, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 12.08 PM

സൂപ്പര്‍ഹീറോ ലുക്കിലുളള ചിത്രം പങ്കുവെച്ച് റിമി ടോമി; പൊളിച്ചല്ലോയെന്ന് ആരാധകര്‍

rimi-tomy
photo-www.instagram.com/rimitomy

ഗായിക റിമി ടോമി പങ്കുവെച്ച എഐ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. സൂപ്പര്‍ഹീറോ ലുക്കിലുളള എഐ ചിത്രമാണ് റിമി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും നിറത്തിലുളള വസ്ത്രമാണ് ചിത്രത്തില്‍ ഗായിക ധരിച്ചിരിക്കുന്നത്. കയ്യില്‍ ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡുമുണ്ട്.

സ്‌പൈഡര്‍ വുമണിന്റെ കയ്യില്‍ എന്തിനാ ഷീല്‍ഡ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിമിക്ക് ഈ ലുക്ക് ചേരുന്നുണ്ടെന്നാണ് പൊതുവേ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. പൊളിച്ചു, സൂപ്പര്‍, ഹോളിവുഡ് നടിയെ പോലെയുണ്ട്, ചില്ലറ ആഗ്രഹം ഒന്നുമല്ലല്ലോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW