Friday, March 13, 2026 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 02.04 PM

കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ കീര്‍ത്തി സുരേഷ്; ചിത്രങ്ങള്‍

keerthy-suresh-
photo-www.facebook.com/ActressKeerthySuresh

കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അടുത്തിടെ നടന്ന ഫിലിം അവാര്‍ഡ് വേദിയിലാണ് താരത്തിന്റെ ഗ്ലാമര്‍ ലുക്ക്.

വെളള കല്ലു പതിച്ച ചോക്കറാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW