Saturday, March 14, 2026 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.54 PM

സമ്മര്‍ വൈബ്; ചിത്രങ്ങളുമായി കരീഷ്മ കപൂര്‍

karisma-kapoor
photo-www.instagram.com/therealkarismakapoor/

ബോളിവുഡ് എവർഗ്രീൻ താരങ്ങളിൽ തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കരീഷ്മ കപൂർ. ഇപ്പോൾ അഭിയനത്തിൽ സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിൽ ജഡ്ജായി എത്താറുണ്ട്.

പ്രായം മങ്ങലേൽപ്പിക്കാത്ത സൗന്ദര്യമാണ് കരിഷ്മയുടേത്. ഇപ്പോഴും ഫാഷൻ ലോകത്തെ ട്രെൻഡുകൾക്കൊപ്പം എത്തി നിൽക്കാൻ നടിക്ക് കഴിയാറുണ്ട്.
ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത് കഴിഞ്ഞ ദിവസം കരിഷ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ചിത്രങ്ങളാണ്. കൊൽക്കത്തയിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പച്ച നിറത്തിലുള്ള ഓവർ ലെഗ്ത് ജാക്കറ്റും സ്കേർട്ടും ഒപ്പം ഫ്ലവർ തീമിലുള്ള ഐവറി ഷർട്ടുമാണ് കരീഷ്മ ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത്. സമ്മറിൽ തിളങ്ങാൻ ഒരു കൂൾ ലുക്ക് തേടുന്നവർക്ക് കരിഷ്മയുടെ ഗ്രീൻ ഫ്ലോറൽ തീം പരീക്ഷിക്കാവുന്നതാണ്. 'സമ്മർ വൈബ്' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW