Thursday, March 12, 2026 Last Updated 41 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 24 Apr 2025 09.34 AM

രാത്രിയില്‍ മദ്യപിച്ച് ചേട്ടനും അനിയനും തമ്മില്‍ വാക്ക് തര്‍ക്കം; ശേഷം അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ; സംഭവം തൃശൂരില്‍

മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്
uploads/news/2025/04/777360/crime-images.gif
photo; representative image

തൃശ്ശൂർ: തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിലാണ് അതി ദാരൂണമായ സംഭവം ഉണ്ടായത്. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണനാണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു.

Ads by Google
Ads by Google
TRENDING NOW