- ശാന്തതയും സമാധാനവും വര്‍ദ്ധിച്ചു ; കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി
- ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി ; അംഗണവാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ശമ്പളവര്‍ദ്ധന
- ധനമന്ത്രി അവതരണം തുടങ്ങി ; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് നിയമസഭയില്‍
- അജിത്ത് പവാറിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും ; അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയും
- ഇന്ന് ബജറ്റ് : സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടി ; കേന്ദ്രവിഹിതം കുറഞ്ഞെന്ന് അവലോകന റിപ്പോര്‍ട്ട്
- സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചു: ഇനി തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റിന് സര്‍ക്കാര്‍
- ശബരിമല: പൂശിയ സ്വര്‍ണം എത്രയെന്നു കണ്ടെത്താനായില്ല ; രാസലായനി ഉപയോഗിച്ച് സ്വര്‍ണം മാറ്റിയശേഷം വീണ്ടും പൂശി? തിരിച്ചു പൂശിയത് ഒരു ഭാഗം മാത്രം?
- കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം, തടസങ്ങൾ നീക്കാൻ സർക്കാർ
- തെരഞ്ഞെടുപ്പ് വരുന്നു; ക്ഷേമപെന്ഷന് വര്‍ധന, ശമ്പള പരിഷ്കരണം, പുതിയ പെന്ഷന് പദ്ധതി... വാരിക്കോരി എല്ലാം; ബജറ്റ് ഇന്ന്
- രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തിരുവനന്തപുരത്തും, പാര്‍ട്ടി വിടുമെന്നു കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരന്, ഫണ്ട് തട്ടിപ്പിനു തരംതാഴ്ത്തിയ നേതാവിനു വീണ്ടും പദവി നല്കി
- റണ്‍വേ ദൃശ്യമാണോ എന്ന ചോദ്യത്തിന് ആണെന്ന് പൈലറ്റ്, ക്ഷണനേരംകൊണ്ട് വിമാനം നിലംപതിച്ചു; പവാറിന്റെ വിമാനം വീണത് റണ്‍വേയില്‍നിന്ന് 100 അടി അകലെ
- തിരക്കേറിയ റോഡിൽ സ്ത്രീയുടെ നിസ്കാരം; കുടുംബപ്രശ്നം ജനശ്രദ്ധയിലെത്തിക്കാനെന്ന് വിശദീകരണം , സംഭവം പാലക്കാട്
- മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കടം എഴുതി തള്ളും, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന്
- കൊട്ടാരക്കര റോഡിൽ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ടാങ്കർ ലോറി ഡ്രൈവർ മരിച്ചു
- സ്പ്രിങ്ക്ളറില്‍ പ്രതിപക്ഷത്തിന് തിരിച്ചടി; ആരോഗ്യ വിവരങ്ങൾ ചോർത്തിയെന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
- ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍; ആദ്യ സ്റ്റേഷൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
- കണ്ണൂരിൽ 15 കാരി മാസങ്ങൾക്ക് മുമ്പ് തീകൊളുത്തി ജീവനൊടുക്കിയ സംഭവം; യുവാവ് പീഡനത്തിന് പിടിയിൽ
- മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; ഇ ഡിയുടെയും അസുഖത്തിന്റെയും പേര് പറഞ്ഞ് 50 ലക്ഷം യുവാവ് തട്ടിയതായി പരാതി
- ‘UDF കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’;ആരോഗ്യ മന്ത്രി വീണാ ജോർജ്
- ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി
- 'സംസ്കാരം പണം കൊടുത്ത് വാങ്ങാൻ കിട്ടില്ല, ഓട് പൊളിച്ച് ഇറങ്ങിവന്ന ആളല്ല ശിവൻകുട്ടി'; സതീശനെതിരെ എച്ച് സലാം
- അഭിനയത്തിന് മമ്മൂട്ടിക്ക് കിട്ടി, എനിക്ക് സമുദായ പ്രവര്‍ത്തനത്തിന് ; വിമര്‍ശനത്തില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം
- കേന്ദ്രവും കേരളവും കളിക്കുന്നത് പരസ്പരം വിമര്‍ശിക്കാതെ ഒത്തുതീര്‍പ്പ് ; ഈ സര്‍ക്കാര്‍ ശരശയ്യയിലെന്ന് രമേശ്
- പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും എൻഐഎ റെയ്ഡ്; പരിശോധന 3 ജില്ലകളിൽ
- 25 കോടി ദാരിദ്ര്യത്തില്‍ നിന്നും മുക്തരായി ; പന്ത്രണ്ടരക്കോടി പേര്‍ക്ക് കുടിവെള്ളം, നാലുകോടി ആള്‍ക്കാര്‍ക്ക് വീട്
- സഹപ്രവര്‍ത്തകയെ വെട്ടിനുറുക്കി മൃതദ്ദേഹം ചാക്കുകളിലാക്കി കനാലില്‍ തള്ളി, യുവാവ് പിടിയില്‍