- ലക്ഷ്യയുടെ മോഡലായി വീണ്ടും മീനാക്ഷി; ശ്രദ്ധനേടി ചിത്രങ്ങള്‍
- നടക്കുന്നതിനിടെ തുമ്പിക്കൈയില്‍ തടഞ്ഞത് മറ്റൊരു ആനയുടെ തലയോട്ടി; തിരിച്ചറിഞ്ഞ നിമിഷം അസ്വസ്ഥനായി അലറിക്കരഞ്ഞ് ഓടുന്ന ആന; വൈറൽ വീഡിയോ
- തിളങ്ങുന്ന താമരപ്പൂവിന്റെ മൾട്ടികളർ സാരിയിൽ ഹോട്ട് ലുക്കിൽ മൃണാൾ താക്കൂർ ; ഗണേശ ചതുർത്ഥി ശക്തി രൂപത്തിൽ ആഘോഷിച്ച് താരം
- "ഓണത്തിനൊപ്പം ഒരുപാട് കാത്തിരുന്ന ആ സന്തോഷ വാർത്ത വന്നെത്തി; എല്ലാരുടെയും അനുഗ്രഹവും പ്രാർഥനയും വേണം..." ചിത്രങ്ങൾ പങ്കിട്ട് ജിഷിൻ മോഹനും അമേയയും; ബിഗ് ബോസല്ലേ സന്തോഷം എന്ന് കമന്റുകൾ
- ‘‘തോളില്‍ കയ്യിട്ട് അഭിനയിക്കേണ്ടെന്ന് ഭാര്യയോട് പറഞ്ഞിട്ട് അയാള്‍ തോളില്‍ കയ്യിട്ട് അഭിനയിക്കും;സ്ത്രീയിത് തിരിച്ചറിയുമ്പോള്‍ 35 വയസ്സെങ്കിലും ആകും...’’ ഷീലു എബ്രഹാം
- അയണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക പ്രിന്റഡ് ടോസ്റ്റ് ബ്രെഡ് കൊണ്ടൊരു ഔട്ട്ഫിറ്റ്; വീണ്ടും ഞെട്ടിച്ച് ഫാഷന്‍ സെന്സേഷന് ഉര്‍ഫി ജാവേദ്
- ഹംദാന്‍ ഒരു ബിഗ് ബദറാകാന്‍ പോകുന്നു; പുതിയ കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങി ഷംന കാസിമും ഷാനിദും; ചിത്രങ്ങള്‍ പങ്കിട്ട് താരം
- ‘‘ധൈര്യമുണ്ടെങ്കില്‍ എന്നോട് കളിച്ചോളൂ; ഒരാളുടെ റിഫ്ലക്സുകള്‍ മനസിലാവുന്നത് കൊണ്ടാണല്ലോ എന്നെ ഇവിടെ ഇരുത്തിയിരിക്കുന്നത്...’’ ആര്യന് ചുട്ടമറുപടിയുമായി മോഹന്‍ലാല്‍
- ‘‘ഗോവിന്ദ എന്റേത് മാത്രമാണ്, മറ്റാരുടെയും അല്ല; ദൈവം ഇറങ്ങി വന്നാലും ഞങ്ങളെ വേര്‍പെടുത്താനാവില്ല; ഇതിനെപ്പറ്റി ഞങ്ങള്‍ പറയാതെ ഒന്നും പറയരുത്...’’ സുനിത അഹൂജ
- ‘ലോകം മാറ്റിമറിച്ച മാന്ത്രികതയുടെ, ചലനങ്ങളുടെ, സംഗീതത്തിന്റെ 67 വർഷങ്ങൾ; ഹാപ്പി ബര്‍ത്ത്ഡേ മൈക്കല്‍ ജാക്സണ്...’ പോപ്പ് രാജാവിനൊപ്പം ശാലിനി അജിത്കുമാര്‍
- ‘‘ആരാധ്യകഥാപാത്രം മോഹന്‍ലാലും, സത്യനങ്കിളിന്റെ മികച്ച ഓണസദ്യയും; ലോക എന്ന മാസ്റ്റർപീസും, അമ്മുവിനെയോര്ത്തുള്ള അഭിമാനവും...’’ വിനീത് ശ്രീനിവാസന്
- വണ്ണമുളളപ്പോള് പരിഹാസം, മെലിഞ്ഞപ്പോള്‍ പ്രമേഹവും എയ്ഡ്സും; ബോഡി ഷെയ്മിങ്ങിനെതിരെ തുറന്നടിച്ച് നീലി
- ‘‘നെഞ്ചും വിരിച്ച് ഇറങ്ങിക്കോ’തലവര കണ്ടിറങ്ങി കരഞ്ഞ് നിൽക്കുമ്പോൾ ചാക്കോച്ചന് എന്നോട് പറഞ്ഞു; അതൊരു എനര്‍ജിയായിരുന്നു...’’ അര്ജുന് അശോകന്
- ' ഏത് മൂഡ് പോലീസ് മൂഡ്' ; വിദ്യാര്‍ഥിയെ മുണ്ടുടുക്കാന്‍ സഹായിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ - വീഡിയോ
- ഓണക്കാലം തൂക്കി ‘ലോക’യും ‘ഓടും കുതിര ചാടും കുതിര’യും; രണ്ടിലും കല്യാണിയുടെ ശബ്ദമായത് ഗായിക സയനോര; അത്ഭുത സിനിമകളുടെ ഭാഗമായ സന്തോഷത്തില്‍ താരം
- ‘‘എതിർചേരിയിലെ തലവെട്ടി ചൂട്ചോര കുടിക്കാൻ കാത്തു നില്ക്കുന്നവര്ക്കിടയില് പിടിച്ച് നിൽക്കുക; ഈ സമയവും കടന്നുപോകും രാഹുൽ; പൊങ്കാല ഉണ്ടാവുമെന്നറിയാം...’’ സീമ ജി. നായര്‍
- സ്കൂള്‍ ഓണാവധി വെട്ടിച്ചുരുക്കുന്നെന്ന വാര്‍ത്തയ്ക്ക് താഴെ മാസ് കമന്റുമായി മന്ത്രി വി.ശിവന്‍കുട്ടി; പണിയെടുത്ത് ജീവിച്ചൂടെ ;ഡിലീറ്റ് ചെയ്യരുത്, സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ടെന്ന് മന്ത്രി
- ഇതെന്തൊരു മാറ്റം, ഒരാള്‍ മാത്രമല്ല കുടുംബമൊന്നാകെ മാറി; വൈറലായി ഖുശ്ബു പങ്കുവെച്ച ചിത്രം
- സാരിയില്‍ സിംപിള്‍ ലുക്കില്‍ മാളവിക മോഹനന്
- സാരിയില്‍ എലഗന്റ് ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍
- "ഞാൻ പ്രകാശ് രാജ്, എനിക്ക് ബിരുദമില്ല; അതില്‍ ലജ്ജിക്കുന്നില്ല, അക്കാര്യം ഒളിച്ചുവെക്കുന്നുമില്ല..." മോദിയെ പരിഹസിച്ച് പ്രകാശ് രാജ്; സിനിമയില്‍ വില്ലൻ റിയല്‍ ലൈഫില്‍ നായകനെന്ന് ആരാധകര്‍
- വീടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ആലിയ ഭട്ട്; ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കിടുന്നതാണ് സ്വകാര്യതയുടെ ലംഘനമെന്ന് നടി പായല്‍ രോഹ്തഗി
- മകനോടൊപ്പമുളള ആദ്യത്തെ ഗണേശ ചതുര്‍ത്ഥി; ചിത്രങ്ങള്‍ പങ്കുവെച്ച് സഹീറും സാഗരികയും
- ‘‘ബിഗ് ബോസ് ഷോ ഒരിക്കലും സ്ക്രിപ്റ്റഡല്ല;കമന്റ്സ് ഞാൻ വായിക്കാറില്ല. അത്രയും സമയം നെഗറ്റിവിറ്റി പോലുള്ളവയ്ക്ക് കളയേണ്ടതില്ലല്ലോ...’’ മോഹന്‍ലാല്‍
- ‘‘മക്കളേയും മരിച്ചുപോയ അയാളെയും ഓർത്ത് രോണു ഒന്നും പറഞ്ഞിട്ടില്ല; മരിച്ചു പോയെങ്കിലും അയാൾ എന്നോട് ചെയ്തത് പറയാതിരിക്കാനാവില്ല....’’ പ്രിയദര്‍ശിനി മേനോന്
- ‘‘സ്വന്തമായൊരു തിരക്കഥ എഴുതുകയായിരുന്നു അബി; അപ്രതീക്ഷമായിരുന്നു ആ വേര്‍പാട്; അന്ന് തണുത്ത മരവിച്ച അബിയെ ഞാന്‍ തൊട്ടു...’’ ലാല്‍ ജോസ്