Sunday, March 15, 2026 Last Updated 50 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 04.16 PM

സാരിയില്‍ എലഗന്റ് ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍

ananya-panday
photo-www.instagram.com/ananyapanday/

നടൻ ചങ്കിപാണ്ഡെയുടെയും ഭാവനയുടെയും മകളാണ് അനന്യ. ബോളിവുഡിൽ തൻ്റേതായ ഇടം കണ്ടെത്തിയ അനന്യ സോഷ്യൽ മീഡിയയിലും സജീവമാണ്. 2019ൽ 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ 2,' 'കോമഡി പതി പത്നി ഔർ വോ' എന്നീ ചിത്രങ്ങളിലൂടെയാണ് അനന്യ ശ്രദ്ധേയ ആയത്.ഈ ചിത്രങ്ങളിലൂടെ ഫിലിം ഫെ അവാർഡുകളും സ്വന്തമാക്കാൻ താരത്തിനു കഴിഞ്ഞു.

ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ അനന്യ മടിക്കാറില്ല. ഇപ്പോഴിതാ സാരിയുടുത്ത് എലഗൻ്റായിട്ടുള്ള അനന്യയുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. വർഷത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണിതെന്ന കുറിപ്പോടെയാണ് അനന്യ തൻ്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW