-->
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ
MC: 68/2025
MP: /2026
ഹര്‍ജിക്കാര്‍: 1. അനിത പി. വര്‍ഗീസ്, വയസ് 44, w/o. തോമസ് കരിമ്പനത്തറ, കനിമ്പനത്തറ വീട്, വടവാതൂര്‍ പി.ഒ., കോട്ടയം
2. ഈവാ മരിയാ തോമസ്, വയസ് 16, D/O. തോമസ് കരിമ്പനത്തറ, കനിമ്പനത്തറ വീട്, വടവാതൂര്‍ പി.ഒ., കോട്ടയം
3. ഐവാ എല്‍സാ തോമസ്, വയസ് 14, D/O. തോമസ് കരിമ്പനത്തറ, കനിമ്പനത്തറ വീട്, വടവാതൂര്‍ പി.ഒ., കോട്ടയം
4. ഐവാന്‍ കുര്യന്‍ തോമസ്, വയസ് 11, S/o. തോമസ് കരിമ്പനത്തറ, കനിമ്പനത്തറ വീട്, വടവാതൂര്‍ പി.ഒ., കോട്ടയം
എതൃകക്ഷി: തോമസ് കരിമ്പനത്തറ, വയസ് 45, S/o. കെ.റ്റി. കുര്യാക്കോസ്, കരിമ്പനത്തറ വീട്, വടവാതൂര്‍ പി.ഒ., കോട്ടയം, ഫോണ്‍: 7593927447, +971567678439 ഇപ്പോള്‍ താമസം Flat No-c6, Wexco Hardward Height Apartment, Kathipady വടവാതൂര്‍ പി.ഒ., 686010.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസ് ഹര്‍ജിക്കാര്‍ക്ക് എതൃകക്ഷിയില്‍ നിന്നും ജീവനാംശം ലഭിക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ളതാണ് ടി ഹര്‍ജിയില്‍ എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കമോ ഉള്ളപക്ഷം 21/04/2026 തീയതിയില്‍ പകല്‍ 11 മണിക്ക് ബഹു. കോടതി മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ താങ്കളെ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാര്‍ഭാഗം അഡ്വക്കേറ്റ്
സി.ആര്‍.സിന്ധുമോള്‍
(ഒപ്പ്)
Roll No. K/1456/03-ഏറ്റുമാനൂര്‍