Thursday, March 12, 2026 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 12.11 PM

'സഞ്ജു കേരളത്തിന്റെ പുത്രന്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് ഒരുക്കും': മന്ത്രി വി. ശിവന്‍കുട്ടി

v-sivankutty-

ട്വന്റി ട്വന്റി ലോക കപ്പില്‍ ഇന്ത്യയുടെ വിജയശില്‍പിയും പ്‌ളേയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

സഞ്ജു സാംസണ്‍ കേരളത്തിന്റെ പുത്രന്‍. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തില്‍ ലോകത്തിന്റെ പ്രശംസ നേടി. ഔദ്യോഗിക സ്വീകരണം ഒരുക്കും. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. അര്‍ഹമായ സ്വീകരണം ഒരുക്കും. സഞ്ജുവിന്റെ പിഎ യെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW