Wednesday, March 11, 2026 Last Updated 29 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 06.07 PM

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
kollam, murder

കൊല്ലം ഇരവിപുരത്ത് ചേട്ടനെ അനിയൻ തലക്കടിച്ചു കൊന്നു. ചേട്ടൻ അനിലിനെ അനിയൻ കെനിൽ ആണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അതേസമയം, കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്നാണ് പുറത്തു വരുന്ന വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW