Friday, March 13, 2026 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 01.24 PM

ഗായകൻ താജുദ്ദീൻ വാടകരക്ക് "ഒരുമ വടകര"സ്വീകരണം നൽകി

Tajdeen

കുവൈറ്റ്: ഹ്രസ്വ സന്ദര്ശനാര്ത്ഥം കുവൈറ്റിലെത്തിയ പ്രശസ്ത ഗായകൻ താജുദ്ദീൻ വാടകരക്കു വടകര സൗഹൃദ കൂട്ടായ്മയായ "ഒരുമ വടകര" യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഇശ്ബിലിയയിൽ വച്ചുനടന്ന ചടങ്ങിൽ ഒരുമ പ്രസിഡന്റ് നിസാർ വലിയകത്തു അധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര പരിപാടി ഉൽഘടനം ചെയ്തു.
നാടിനോടും നാട്ടുകാരോടും എപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താജുദ്ധീൻ വാടകരകാരുടെ അഭിമാനമാണെന്നു ആശംസകലർപ്പിച്ചുകൊണ്ടു സംസാരിച്ചവർ പറഞ്ഞു.സിദ്ദീഖ് വലിയകത്തു സംഘടയുടെ ഉപഹാരം നൽകി. താരിഖ്, ഷംസു MM ആശംസകൾ നേർന്നു സംസാരിച്ചു. സലിം കോട്ടയിൽ, ഷംസീർ മുക്കോലയ്ക്കൽ, ജാസിം സിദ്ദീഖ് പരിപാടി ഏകോപനം നടത്തി.
MM നൗഫൽ സ്വാഗതം പറഞ്ഞ ചടങ്ങിന് അസ്ലം നടക്കൽ നന്ദി രേഖപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW