-->
കുവൈത്ത്‌സിറ്റി: രാമപുരം കൊണ്ടാട് പനയ്ക്കപിള്ളില്‍ വീട്ടില്‍ പി.ഒ.തോമസ് (78)നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയക്ക് മൂന്ന് മണിക്ക് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയില്‍ നടക്കും.
മക്കള്‍-ജെയ്‌സ്,ജിന്‍സ്(ബിരിയാണി ടവര്‍ ഹോട്ടല്‍-കുവൈത്ത്),ജസ്റ്റി ജോര്‍ജ്( WMC കുവൈത്ത് പ്രോവിന്‍സ് സെക്രട്ടറി),ജാന്‍സ്. മരുമക്കള്‍-സോണിയ,സില്‍ജ,ജോര്‍ജ് ജോസഫ് വാക്യത്തിനാല്‍-എസ്.എം.സി.എ മുന്‍ ജനറല്‍ സെക്രട്ടറി),റൂബ(ആലുവ).