Friday, March 13, 2026 Last Updated 36 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 02.38 PM

വീല്‍ചെറയറില്‍ ബഹിരാകാശത്തേക്ക്: ചരിത്രം നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങി മിക്കേല

world, woman, wheelchair, space

വാഷിംഗ്ടണ്‍: വീല്‍ചെയറില്‍ ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജര്‍മ്മന്‍കാരി മിക്കേല ബെന്തോസ് (33). വെസ്റ്റ് ടെക്‌സസില്‍ നിന്ന് ഇന്ന് രാത്രി 7.30ന് (ഇന്ത്യന്‍ സമയം) വിക്ഷേപിക്കുന്ന ബ്ലൂ ഒറിജിന്‍ കമ്പനിയുടെ എന്‍.എസ് 37 ബഹിരാകാശ വിനോദ യാത്രാ ദൗത്യത്തിന്റെ ഭാഗമാണ് മിക്കേല.

പേടകം ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേര്‍തിരിക്കുന്ന കാര്‍മന്‍ രേഖ മറികടന്ന് പന്ത്രണ്ട് മിനിറ്റ് കൊ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തും. 2018ല്‍ സംഭവിച്ച അപകടത്തില്‍ നട്ടെല്ലിനുണ്ടായ ക്ഷതമാണ് എയറോസ്‌പേസ്, മെക്കാട്രോണിക്‌സ് എന്‍ജിനിയറായ മിക്കേലയുടെ ജീവിതം മാറിമറിച്ചത് മറ്റ് അഞ്ച് പേരും യാത്രയില്‍ മിക്കേലയ്‌ക്കൊപ്പമുണ്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ് മിഷനിലെ 37ാം ദൗത്യമാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW