Friday, March 13, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 04.54 PM

കെ ഐ ജി കുവൈത്തിന് പുതിയ ഭാരവാഹികൾ

KIG

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.എ.ജി) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അൻവർ സഈദ്(പ്രസിഡന്റ് ),
സാബിക് യൂസഫ്(ജനറൽ സെക്രട്ടറി) ,മുഹമ്മദ്‌ഷാഫി.പി ടി (ട്രഷറർ ) ഫൈസൽ മഞ്ചേരി, ഷെരീഫ്.പി ടി (വൈസ് പ്രസിഡന്റുമാർ)സിറാജ് സ്രാമ്പിക്കൽ,സി.പി നൈസാം , ഡോ:അലിഫ് ഷുക്കൂർ (സെക്രട്ടറിമാർ) സി.കെ. നജീബ്,മനാഫ് കൊച്ചുമരക്കാർ(അസി:ട്രഷറർമാർ )എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഫിറോസ് ഹമീദ്, അബ്ദുറസാഖ് നദ്‌വി,അബ്ദുറഹിമാൻ കെ,കെ വി ഫൈസൽ,നിയാസ് ഇസ്‌ലാഹി,
ഖലീലു റഹ്‌മാൻ,താജുദ്ധീൻ മദീനി എന്നിവരാണ് മറ്റു കേന്ദ്ര സമിതി അംഗങ്ങൾ.
കെ ഐ ജി യുടെ വിവിധ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇലക്ടറൽ കോളേജ് അംഗങ്ങൾ സമ്മേളിച്ചു കേന്ദ്ര കമ്മറ്റിയെയും കേന്ദ്ര കമ്മറ്റി കൂടി ചേർന്ന് ഭാരവാഹികളെയും തിരഞ്ഞെടുക്കുകയായിരുന്നു.2027 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ ചേർന്ന യോഗത്തിൽ ജമാ അത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി ടി കെ ഫാറൂഖ് അധ്യക്ഷത വഹിച്ചു വരണാധികാരി പി ടി ഷാഫി തിരഞ്ഞെടുപ്പ് പ്ര ക്രിയക്ക് നേതൃത്വം നൽകി ഷെരീഫ് പി ടി സ്വാഗതം ആശംസിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW