-->
ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. മള്‍ട്ടികളര്‍ സാരിയിലുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
മുരവി സില്‍ക്ക്‌സ് ആണ് സാരി ഒരുക്കിയിരിക്കുന്നത്. ഡീപ് വി നെക്കിലുളള ഗോള്‍ഡന്‍ സ്ലീവ്‌ളെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
ലോങ് കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും സുന്ദരിയാണ് താരം. കല്ലു പതിപ്പിച്ച ഹെവി കമ്മലും വളയും മോതിരവുമാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.