Wednesday, March 11, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 08.32 PM

കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പ ശേഖറിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്

വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് വിയറ്റ്നാമിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്.
kasargod

കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പ ശേഖറിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് വിയറ്റ്നാമിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്.

ഈ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പട്ടുകൊണ്ടുള്ള സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്. സംഭവത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW