Saturday, March 14, 2026 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 11.37 AM

ചുവപ്പ് ഗൗണില്‍ അതീവ സുന്ദരിയായി റായ് ലക്ഷ്മി; മാലദ്വീപില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവച്ച് താരം

shares, new
photo-www.instagram.com/iamraailaxmi/

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി റായ് ലക്ഷ്മി. ' റോക്ക് ആന്‍ഡ് റോള്‍' , 'അണ്ണന്‍ തമ്പി', ' ചട്ടമ്പിനാട്' തുടങ്ങി നിരവധി മലയാള സിനിമകളിലും റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ നടി. റെഡ് ബാക്ക് ലെസ്സ് ഗൗണില്‍ തിളങ്ങുന്ന റായ് ലക്ഷ്മിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. 36-ാം വയസ്സിലും ഇരുപതുക്കാരിയുടെ പ്രസരിപ്പും ചെറുപ്പവുമാണ് താരത്തിന്.

2005ല്‍ ' കര്‍ക കസദര' എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി അഭിനയരംഗത്തേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനകം അമ്പത്തോളം ചിത്രങ്ങളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW