Friday, March 13, 2026 Last Updated 24 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 08.57 PM

തിരുവനന്തപുരത്ത് 19കാരനെ സുഹൃത്ത് കുത്തിക്കൊന്നു

murder
photo; representative

തിരുവനന്തപുരം: തൈക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. രാജാജി ന​ഗർ സ്വദേശി അലൻ (19) ആണ് മരിച്ചത്.

തൈക്കാട് ക്ഷേത്രത്തിനു സമീപമാണ് കൊലപാതകം. കളിക്കുന്നതുമായി ബന്ധപ്പെട്ടു സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത് എന്നാണ് വിവരം.

Ads by Google
Ads by Google
TRENDING NOW