Friday, March 13, 2026 Last Updated 39 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 04.22 PM

ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ

ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
mv govindan

ശബരിമല യുവതി പ്രവേശനത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.

നിയമപമായ കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. വിശ്വാസികളുടെ വിശ്വാസം എക്കാലത്തും സംരക്ഷിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ സ്കൂളുകൾ എന്നിവിടങ്ങളിൽ ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഇത് പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശ്മശാനങ്ങളിലും ബദൽ സംവിധാനം ഉറപ്പാക്കണമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW