Saturday, March 14, 2026 Last Updated 24 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 12.14 PM

ഗ്ലാമര്‍ ചിത്രങ്ങളുമായി നടി ആരാധ്യ ദേവി; വിമര്‍ശനം

photoshoot
photo-www.instagram.com/iamaaradhyadevi/

നടി ആരാധ്യ ദേവിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. കൂടുതലും വിമര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നാടന്‍ പെണ്‍കുട്ടിയായി എത്തിയ ആരാധ്യയ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ' സാരി' എന്ന ചിത്രത്തിലൂടെയാണ് ആരാധ്യ സിനിമയിലെത്തുന്നത്. മോഡലായിരുന്ന സമയത്ത് ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. തനിക്ക് അയച്ചു കിട്ടിയ ഇന്‍സ്റ്റാ റീലിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ ആരാധ്യ ദേവിയെ കെണ്ടത്തിയത്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW