-->
നടി ഫറ ഷിബിലയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓവര്‍കോട്ടും സ്‌കേര്‍ട്ടും അണിഞ്ഞുളള ഫറയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ഒരു ഫാഷന്‍ മാഗസിനു വേണ്ടിയെടുത്തതാണ് ഫറയുടെ ചിത്രങ്ങള്‍. സിംപിള്‍ മേക്കപ്പാണ്. ലിപ്‌സ്റ്റിക്കും മസ്‌കാരയും ഉപയോഗിച്ചിരിക്കുന്നു. സ്മഡ്ജഡ് ഐ മേക്കപ്പ്. വേവി ഹെയര്‍ സ്‌റ്റൈല്‍. വസ്ത്രത്തിനിണങ്ങുന്ന വിധത്തിലുളള ആക്‌സറീസും സ്‌റ്റൈല്‍ െചയ്തിരിക്കുന്നു.
റിച്ചാര്‍ഡ് ആന്റണിയാണ് ഫഹയുടെ ചിത്രങ്ങള്‍ എടുത്തത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് വിജിത വിക്രമനാണ് കോണ്‍സെപ്റ്റും സ്‌റ്റെലിങ്ങും ഒരുക്കിയിരിക്കുന്നത്.