Saturday, March 14, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 12.41 PM

എന്താ ചിരി; സാരിയില്‍ സുന്ദരിയായി വിന്‍സി - ചിത്രങ്ങള്‍

with, smile
photo-www.instagram.com/iam_win.c/

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വിന്‍സി അലോഷ്യസ്. 2019ല്‍ പുറത്തിറങ്ങിയ മലയാളം കോമഡി- ഡ്രാമ ചിത്രമായ വികൃതിയാണ് വിന്‍സിയുടെ ആദ്യ സിനിമ. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് 2022ലെ മികച്ച നടിക്കുളള കേരള സംസ്ഥാന അവാര്‍ഡ് വിന്‍സി സ്വന്തമാക്കിയിരുന്നു.

വിന്‍സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. സാരിയിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുല്‍ എസ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. നിറചിരിയില്‍ അതീവ സുന്ദരിയാണ് താരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW