Friday, March 13, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 06.21 AM

ചങ്ങനാശേരി അസോസിയേഷന്‍ ഓഫ് കുവൈത്ത് ‘ശംഖ്‌നാദം 2025’- ഇന്ന്. അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യാതിഥി

CHRY

ചങ്ങനാശേരി അസോസിയേഷന്‍ ഓഫ് കുവൈത്ത് ഒമ്പതാമത് വാര്‍ഷികം 'ശംഖ്‌നാദം 2025-ല്‍ മുഖ്യാഥിതിയായി പങ്കെടുക്കാനെത്തിയ അഡ്വ:ജോബ് മൈക്കിള്‍ എം.എല്‍.എയെ അസോസിയേഷന്‍ ഭാരവാഹികള്‍ കുവൈത്ത് വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

കുവൈത്ത്‌സിറ്റി: ചങ്ങനാശേരി അസോസിയേഷന്‍ ഓഫ് കുവൈത്ത് ഒമ്പതാമത് വാര്‍ഷികം 'ശംഖ്‌നാദം 2025' ഇന്ന് അബ്ബാസിയ ആസ്‌പെയര്‍ ബൈലിംങ്കല്‍ സ്‌കൂളില്‍ ഉച്ചയ്ക്ക് 11 മണിക്ക് നടക്കും.ചങ്ങനാശേരി എം.എല്‍.എ അഡ്വ:ജോബ് മൈക്കിള്‍ മുഖ്യാഥിതിയാണ്.വിവധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW