Saturday, March 14, 2026 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 04.56 PM

നോര്‍ത്തിന്ത്യന്‍ സുന്ദരിയായി പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍ കാണാം

latset, outfit
photo-www.instagram.com/par_vathy/

മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്യുന്ന അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. മലയാളം, തമിഴ് സിനിമകളില്‍ ശ്രദ്ധ നേടിയ പാര്‍വതി ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ്.

ഗ്രാസ് ഗ്രീന്‍ നിറത്തിലുള്ള സ്‌കര്‍ട്ടും ടോപ്പുമണിഞ്ഞു കൊണ്ടുള്ള തന്റെ ചിത്രങ്ങള്‍ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലുള്ള മേക്കോവറാണ് പാര്‍വതി തിരഞ്ഞെടുത്തിരിക്കുന്നത്.

ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടികഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW