Friday, March 13, 2026 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 01.34 PM

വേള്‍ഡ് മലയാളീ കൗണ്‍സില്‍ (WMC) കുവൈറ്റ് പ്രൊവിന്‍സിന് ഭാരവാഹികള്‍ ചുമതലയേറ്റു

WMC

കുവൈറ്റ് സിറ്റി: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളീ കൗണ്‍സില്‍ (ഡബ്ല്യു.എം.സി.) കുവൈറ്റ് പ്രൊവിന്‍സിന്റെ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.അല്‍ സുമേരിദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ ഭരണസമിതി അധികാരമേറ്റത്.
സജീവ് നാരായണന്‍-ചെയര്‍മാന്‍ , അബ്ദുല്‍ അസീസ് മാട്ടുവയില്‍ -പ്രസിഡന്റ് , ജെറല്‍ ജോസ് -ജനറല്‍ സെക്രട്ടറി , ക്രിസ്റ്റഫര്‍ അഗസ്റ്റിന്‍-ട്രഷറര്‍ .
മറ്റു ഭാരവാഹികള്‍ : അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബി എസ് പിള്ള, വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, മുഹമ്മദ് സഗീര്‍, വൈസ് ചെയര്‍മാന്‍ സതീഷ് പ്രഭാകര്‍, ജോയിന്റ് സെക്രട്ടറി ജെറി ഉമ്മന്‍, ജോയിന്റ് ട്രെഷറര്‍ അഭിലാഷ് നായര്‍, ഗ്ലോബല്‍ കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ ജേക്കബ് ചന്നപ്പേട്ട, വിമന്‍സ് കൌണ്‍സില്‍: പ്രസിഡന്റ് സീനു മാത്യു, സെക്രട്ടറി പ്രീത സതീഷ്, ട്രെഷറര്‍ നിധി സുനീഷ്, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി രാജേഷ്, ജോയിന്റ് ട്രെഷറര്‍ അത്രാജ് അഭിലാഷ്, കൂടാതെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഷഫീക് റഹ്മാന്‍, യൂത്ത് കൌണ്‍സില്‍ പ്രസിഡന്റ് രാജേഷ് കര്‍ത്താ, ന്യൂസ് ആന്‍ഡ് മീഡിയ കണ്‍വീനര്‍ അനില്‍ പി അലക്‌സ്, ബിസിനസ് ഫോറം ചെയര്‍മാന്‍ അഡ്വ.റെക്സി വില്യംസ്, എവെന്റ്‌റ് കണ്‍വീനര്‍ അഡ്വ.ലൂസിയ ആര്‍ വില്യംസ്, സെക്രട്ടറി കള്‍ച്ചറല്‍ ഷെമീജ് കുമാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി നൈനാന്‍ ജോസഫ്, ബിനു ആഗ്‌നെല്‍ , ബിബിന്‍ സുരേഷ്, കിച്ചു അരവിന്ദ്, ജയന്‍ എന്‍ എസ് എന്നിവരെയും തിരഞ്ഞെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW