Friday, March 13, 2026 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 11.15 AM

'അവിസ്മരണീയമായ നിരവധി ഭാവപ്പകര്‍ച്ചകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ' ; മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍ ആശംസിച്ച് ജി. വേണുഗോപാല്‍

wishes
photo-www.facebook.com/GVenugopalOnline

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ ജന്മദിനം ആണിന്ന്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപേര്‍ മഞ്ജുവിന് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഗായകന്‍ ജി. വേണുഗോപാലും മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. ' ഹാപ്പി ബര്‍ത്ത് ഡേ മഞ്ജു. അവിസ്മരണീയമായ നിരവധി ഭാവപ്പകര്‍ച്ചകള്‍, ഇനിയും പ്രതീക്ഷിക്കുന്നു, ഈ ഇഷ്ട അഭിനേത്രിയില്‍ നിന്നും', എന്നാണ് ജി. വേണുഗോപാലിന്റെ വാക്കുകള്‍.

അതേസമയം മലയാളത്തില്‍ ' എമ്പുരാന്‍' ആണ് മഞ്ജു വാര്യര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW