Friday, March 13, 2026 Last Updated 30 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 05.43 PM

പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ രക്ഷാധികാരി ജയകുമാര്‍ അന്തരിച്ചു

CELL

കുവൈത്ത്‌സിറ്റി: കുവൈത്തിലെ സാമൂഹിക മേഖലയില്‍ സജീവവും പ്രവാസി ലീഗല്‍ കുവൈറ്റ് ചാപ്റ്റര്‍ രക്ഷാധികാരിയുമായിരുന്ന എ.പി. ജയകുമാര്‍ (70)അന്തരിച്ചു. ജഹ്‌റ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അല്‍ ജഹ്‌റ ടൂറിസ്റ്റിക് കമ്പിനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയാണ് ജയകുമാര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW