Friday, March 13, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 03.38 PM

ടെക്സാസ് കുവൈത്ത് ‘ഓണം-ഈദ്’സംഗമം ഫ്ലയർ പ്രകാശനം ചെയ്തു

TEXAS

കുവൈത്ത്സിറ്റി: തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് ൻ്റെ ഓണം - ഈദ് സംഗമം ആയ ഈദിൻ നിറവിൽ പൊന്നോണം ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു.
അബ്ബാസിയൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജിയാഷ് അബ്ദുൾ കരീം പ്രോഗ്രാം കൺവീനർ ഷാൻ കരുണാകരന് പ്രോഗ്രാമിൻ്റെ ഫ്ലയർ കൈമാറി.
ജനറൽ സെക്രട്ടറി ജോർജ്ജ്, ട്രഷറർ കനകരാജ്, വൈസ് പ്രസിഡൻ്റ് സുമേഷ് സുധാകരൻ,അഡ്വൈസറി ബോർഡ് അംഗം ജയകുമാർ, ജോണികുമാർ തുടങ്ങിയ നിരവധിപേർ ആശംസ അറിയിച്ച് സംസാരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW