Saturday, March 14, 2026 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 08.54 AM

ബ്ലാക്ക് ഔട്ഫിറ്റില്‍ അതിസുന്ദരിയായി ശ്രിയ ശരണ്‍; ചിത്രങ്ങള്‍ വൈറല്‍

beautiful, pictures
photo-www.instagram.com/shriya_saran1109/

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രിയ ശരണ്‍. 2001ല്‍ പുറത്തിറങ്ങിയ ' ഇഷ്ടം' എന്ന തെലുങ്ക് സിനിമയിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിയയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അതിസുന്ദരിയാണ് താരം. 40ലും നടിയുടെ സൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല. ചിത്രങ്ങള്‍ക്ക് താഴെ പ്രതികരണവുമായി നിരവധി പേര്‍ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW