Thursday, March 12, 2026 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 05.31 PM

പാസ്പോർട്ട് ഇൻഡക്സ് കുവൈറ്റ് 50 ആം സ്ഥാനത്ത്

uploads/news/2025/07/792637/ku.gif

കുവൈത്ത് സിറ്റി: ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ കുവൈത്ത് മെച്ചപ്പെട്ട സഥാനത്ത്. ലോക രാജ്യങ്ങളുടെ പട്ടികയിൽ 50-ാം സഥാനത്താണ് കുവൈത്ത്. കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് 100 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. കഴിഞ്ഞ വർഷം 55-ാം സഥാനത്തായിരുന്ന കുവൈത്ത് നില മെച്ചപ്പെടുത്തി.

ജി.സി.സി രാജ്യങ്ങളിൽ വൻ കുതിപ്പു നടത്തിയ യു.എ.ഇ ലോകരാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സഥാനത്തേക്ക് ഉയർന്നു. 184 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരൻമാർക്ക് വിസരഹിതമായി സഞ്ചരിക്കാം. ഖത്തർ പട്ടികയിൽ 47-ാം സഥാനത്താണ്. ഖത്തർ പാസ് പോർട്ടുമായി 112 രാജ്യങ്ങളിലേക്ക് വിസരഹിതമായി പ്രവേശിക്കാം.സൗദി അബ്യ 54-ാം സഥാനത്താണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW