Friday, March 13, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 02.40 PM

ക്യൂട്ട് ചിത്രങ്ങളുമായി നമിത; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

namitha
photo-www.instagram.com/nami_tha_/

ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാന്‍ കഴിഞ്ഞ നടിയാണ് നമിത പ്രമോദ്. തുടക്ക കാലത്ത് തന്നെ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ നമിതയ്ക്ക് അവസരം ലഭിച്ചു. കരിയറില്‍ ഇടയ്ക്ക് വലിയ ഇടവേള വന്നെങ്കിലും ഇന്ന് നമിത സജീവമാണ്. സിനിമയ്ക്കൊപ്പം ബിസിനസിലും നമിത ഇന്ന് ശ്രദ്ധ നല്‍കുന്നുണ്ട്. പ്രിയ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതീവ സന്തോഷവതിയായ നമിതയെ ചിത്രങ്ങളില്‍ കാണാം. നിറഞ്ഞ ചിരിയിലുളള നടിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം അറിയിച്ചെത്തുന്നത്. നടി എന്നതില്‍ ഉപരി സ്വന്തമായി ബിസിനസും നമിതയ്ക്കുണ്ട്. സമ്മര്‍ ടൗണ്‍ എന്ന വിന്റേജ് കഫേയും ഉടമയാണ് നമിത.

Ads by Google
Ads by Google
LATEST NEWS
TRENDING NOW